2014 ഒക്ടോബർ രണ്ടിനാണ് കേന്ദ്ര ഭവന നിർമ്മാണവും നഗരകാര്യവും മന്ത്രാലയം (MoHUA), സ്വച്ഛ് ഭാരത് മിഷൻ- നഗരം സ്കീം ആരംഭിച്ചത് . കേരളത്തിൽ സ്വച്ഛ് ഭാരത് മിഷൻ (അർബൻ) നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് ശുചിത്വ മിഷൻ.
സ്വച്ഛ് ഭാരത് മിഷൻ-അർബന്റെ രണ്ടാം ഘട്ടം 2021 ഒക്ടോബർ 1 മുതൽ 2026 ഒക്‌ടോബർ 1 വരെ അഞ്ച് വർഷത്തേക്ക് ആണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എല്ലാ നഗരങ്ങൾക്കും മാലിന്യരഹിത പദവി നേടുക എന്ന കാഴ്ചപ്പാടോടെയാണ് സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 നടപ്പിലാക്കുന്നത്.
SBM(U) 2.0 -ന് കീഴിലുള്ള ഘടകങ്ങൾ :
ഖരമാലിന്യ സംസ്കരണത്തിന് കീഴിലുള്ള ഘടകങ്ങൾ:
ടോയിലറ്റ് ഘടകങ്ങൾ
യൂസ്ഡ് വാട്ടർ മാനേജ്മെൻറ്-ഘടകങ്ങൾ:
ഫണ്ടിംഗ് പാറ്റേൺ:
വ്യക്തിഗത ശൌചാലയങ്ങൾ ( ഐ . എച്ച് . എൽ. എൽ)
(Estimated cost of IHHLis assumed to be 30,000 Rs per unit
| Sl no. | യൂണിറ്റ് ഒന്നിന് കേന്ദ്രവിഹിതം | യൂണിറ്റ് ഒന്നിന് സംസ്ഥാന വിഹിതം | ബാലൻസ് അർബൻ ലോക്കൽ ബോഡീസ് |
|---|---|---|---|
| 1 | 4000 Rs | 2667 Rs | 23333 Rs |
കമ്മ്യൂണിറ്റി ടോയിലറ്റ് ,പബ്ലിക് ടോയിലറ്റ്,
യൂസ്ഡ് വാട്ടർ മാനേജ്മെന്റ് ,സോളിഡ് വേസ്റ്റ് മാനേജ്മെന്റ്
(For CT/PT/Urinals/UWM/SWM)
| Sl no. | ജനസംഖ്യ കാറ്റഗറി | യൂണിറ്റ് ഒന്നിന് കേന്ദ്രവിഹിതം (% ) | യൂണിറ്റ് ഒന്നിന് സംസ്ഥാന വിഹിതം (% ) | ബാലൻസ് അർബൻ ലോക്കൽ ബോഡീസ് (%) |
|---|---|---|---|---|
| 1 | (1-10 lakh population) | 33 | 22 | 45 |
| 2 | (less than 1 lakh population) | 50 | 33 | 17 |
ഇൻഫർമേഷൻ,എഡ്യുക്കേഷൻ, കമ്മ്യൂണിക്കേഷൻ $കപ്പാസിറ്റി ബിൽഡിംഗ്
ഐ ഇ സി യും സി ബിയും
| Sl no. | Central Share per unit (%) | State Share per unit (%) |
|---|---|---|
| 1 | 60 | 40 |
സ്വച്ഛ് ഭാരത് മിഷൻ (അർബൻ) രണ്ടാം ഘട്ടത്തിൽ ഏറ്റെടുക്കേണ്ട എല്ലാ ഘടകങ്ങളുടെയും ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും മന്ത്രാലയത്തിന്റെ അംഗീകാരം നേടുകയും ചെയ്തു. സ്വച്ഛ് ഭാരത് മിഷൻ (അർബൻ)-2 .0 നുള്ള അംഗീകൃത ആക്ഷൻ പ്ലാൻ പ്രകാരം ഖരമാലിന്യ സംസ്കരണ പദ്ധതികൾക്കായി 177.23 കോടിയും ടോയ്‌ലറ്റ് പദ്ധതികൾക്ക് 84.98 കോടിയും, ദ്രവ മാലിന്യ സംസ്കരണ പദ്ധതികൾക്കായി 11.38 കോടിയും IEC ഘടകത്തിന് 106.38 കോടിയും CB ഘടകത്തിന് 52.84 കോടിയും വകയിരുത്തിയിട്ടുണ്ട്.
അംഗീകൃത പദ്ധതി പ്ലാൻ
ഖരമാലിന്യ സംസ്ക്കരണം- കപ്പാസിറ്റി/ഔട്ട് ലേ
| ഘടകങ്ങൾ | CAPACITY | SBM SHARE |
|---|---|---|
| കമ്പോസ്റ്റിംഗ് പ്ലാന്റുുകൾ | 533.9 TPD | 44.25 Cr. |
| ബയോമെഥനേഷൻ പ്ലാന്റുകൾ | 118.15 TPD | 8.92 Cr. |
| സി.ബി.ജി പ്ലാന്റുകൾ | 430 TPD | 42.57 Cr. |
| മെറ്റീരിയൽ റിക്കവറി ഫെസിലിറ്റീസ് | 237 TPD | 13.98 Cr |
| കൺസ്ടക്ഷൻ& ഡിമോളിഷൻ പ്രോസസിംഗ് യൂണിറ്റ്സ് | 133 TPD | 4.39 Cr |
| മെക്കനൈസ്ഡ് റോഡ് സ്വീപ്പേഴ്സ് | 5 No. | 1.51 Cr |
| ലീഗസി വേസ്റ്റ് റെമെഡിയേഷൻ | 1651911 MT | 61.59 Cr |
ശുചീകരണം- കപ്പാസിറ്റി/ഔട്ട് ലേ
| ഘടകങ്ങൾ | കപ്പാസിറ്റി | എസ്.ബി.എം വിഹിതം |
|---|---|---|
| ഐ.എച്ച്.എച്ച്.എൽ | 17998 Nos | 12 Cr |
| കമ്മ്യൂണിറ്റ് ടോയിലറ്റ്സ് | 548 seats | 6.23 Cr |
| പബ്ലിക് ടോയിലറ്റ്സ് | 3516 seats | 39.7 Cr |
| ആസ്പിരേഷണൽ പബ്ലിക് ടോയിലറ്റ്സ് | 1138 seats | 21.23 Cr |
| യൂറിനൽസ് | 2351 seats | 5.82 Cr |
യൂസ്ഡ് വാട്ടർ മാനേജ്മെന്റ് – കപ്പാസിറ്റി /ഔട്ട് ലേ
| ഘടകങ്ങൾ | കപ്പാസിറ്റി | എസ്.ബി.എം. വിഹിതം |
|---|---|---|
| എഫ്. എസ്. ടി. പി | 180 KLD | 3.36 Cr |
| എസ്. ടി. പി | 3300 KLD | 4.93 Cr |
| എം. ടി. യു | 11.5 KL/Hr | 0.72 Cr |
| ഡീസ്ലഡ്ജിംഗം വാഹനങ്ങൾ | 40000 L | 1.59 Cr |
| ഐ ആൻഡ് ഡി | 1.3 KM | 0.54 Cr |
| സെപ്റ്റേജ് റിസീവിങ് ഫെസിലിറ്റി | 20 KLD | 0.25 Cr |
ധനവ്യയം സ്റ്റാറ്റസ് ജനുവരി 2025 ,കേരളം
ശുചിത്വ മിഷൻ ( അർബൺ ) 2.0
മൊത്തം ധനവ്യയ ഏകീകരണം
| Sl.No | District | SWM | Sanitation | SWM + Sanitation | % of expenditure wrt to Project taken | |||
|---|---|---|---|---|---|---|---|---|
| Project taken share (L) | Expenditure (L) | Project taken share (L) | Expenditure (L) | Project taken share (L) | Expenditure (L) | |||
| 1 | എറണാകുളം | 4619.40 | 3052.00 | 156.33 | 6.90 | 4775.72 | 3058.90 | 64% |
| 2 | കൊല്ലം | 459.74 | 314.00 | 289.47 | 0.12 | 749.21 | 314.12 | 42% |
| 3 | ആലപ്പുഴ | 341.98 | 151.09 | 94.84 | 20.50 | 436.82 | 171.60 | 39% |
| 4 | തിരുവനന്തപുരം | 696.73 | 311.38 | 405.88 | 59.41 | 1102.61 | 370.79 | 34% |
| 5 | തൃശൂർ | 793.42 | 177.30 | 434.65 | 41.82 | 1228.06 | 219.12 | 18% |
| 6 | പാലക്കാട് | 647.13 | 122.00 | 423.70 | 34.60 | 1070.83 | 156.60 | 15% |
| 7 | ഇടുക്കി | 312.94 | 50.00 | 67.61 | 0.00 | 380.55 | 50.00 | 13% |
| 8 | വയനാട് | 153.14 | 7.06 | 182.25 | 20.25 | 335.39 | 27.31 | 8% |
| 9 | മലപ്പുറം | 565.93 | 19.89 | 627.03 | 30.23 | 1192.96 | 50.12 | 4% |
| 10 | പത്തനംതിട്ട | 221.20 | 6.15 | 154.27 | 0.93 | 375.46 | 7.08 | 2% |
| 11 | കോഴിക്കോട് | 262.93 | 12.06 | 385.90 | 1.07 | 648.83 | 13.13 | 2% |
| 12 | കണ്ണൂർ | 583.88 | 5.00 | 160.60 | 5.39 | 744.48 | 10.39 | 1.4% |
| 13 | കോട്ടയം | 512.76 | 0.00 | 196.78 | 7.02 | 709.54 | 7.02 | 1.0% |
| 14 | കാസർഗോഡ് | 155.04 | 0.95 | 250.01 | 0.00 | 405.06 | 0.95 | 0.2% |
| ആകെ | 10326 | 4229 | 3829 | 228 | 14156 | 4457 | ||
ഖരമാലിന്യ സംസ്ക്കരണം
| Sl.No | ജില്ല | Action plan (L) | Project taken share (L) | % of Project taken wrt to Action plan | Expenditure (L) | % of expenditure wrt to Project taken |
|---|---|---|---|---|---|---|
| 1 | കൊല്ലം | 390.99 | 459.74 | 118 | 314.00 | 68% |
| 2 | എറണാകുളം | 6584.4 | 4619.4 | 70 | 3052.00 | 66% |
| 3 | തിരുവനന്തപുരം | 2030.6 | 696.73 | 34 | 311.38 | 45% |
| 4 | ആലപ്പുഴ | 472.7 | 341.98 | 72 | 151.09 | 44% |
| 5 | തൃശൂർ | 945.25 | 793.42 | 84 | 177.30 | 22% |
| 6 | പാലക്കാട് | 724.97 | 647.13 | 89 | 122.00 | 19% |
| 7 | ഇടുക്കി | 353.78 | 312.94 | 88 | 50.00 | 16% |
| 8 | വയനാട് | 258.15 | 153.14 | 59 | 7.06 | 5% |
| 9 | കോഴിക്കോട് | 2175.75 | 262.93 | 12 | 12.06 | 5% |
| 10 | മലപ്പുറം | 1091.2 | 565.93 | 52 | 19.89 | 4% |
| 11 | പത്തനംതിട്ട | 226.18 | 221.2 | 98 | 6.15 | 3% |
| 12 | കാസർഗോഡ് | 179.92 | 155.04 | 86 | 0.95 | 1% |
| 13 | കണ്ണൂർ | 1773.19 | 583.88 | 33 | 5.00 | 0.86% |
| 14 | കോട്ടയം | 515.82 | 512.76 | 99 | 0.00 | 0% |
| 17723 | 10326 | 58 | 4229 |
സാനിറ്റേഷൻ
| Sl.No | ആക്ഷൻ പ്ലാൻ(L) | Project taken share (L) | % of Project taken wrt to Action plan | Expenditure (L) | % of expenditure wrt to Project taken | |
|---|---|---|---|---|---|---|
| 1 | തിരുവനന്തപുരം | 519.2 | 405.88 | 78 | 59.41 | 15% |
| 2 | ആലപ്പുഴ | 316.27 | 94.84 | 30 | 20.50 | 22% |
| 3 | വയനാട് | 639.77 | 182.25 | 28 | 20.25 | 11% |
| 4 | തൃശൂർ | 1110.39 | 434.65 | 39 | 41.82 | 10% |
| 5 | പാലക്കാട് | 667.14 | 423.70 | 64 | 34.60 | 8% |
| 6 | മലപ്പുറം | 855.17 | 627.03 | 73 | 30.31 | 5% |
| 7 | കോട്ടയം | 160.74 | 196.78 | 122 | 7.02 | 4% |
| 8 | എറണാകുളം | 1215.47 | 156.33 | 13 | 6.90 | 4% |
| 9 | കണ്ണൂർ | 1289.2 | 160.60 | 12 | 5.33 | 3% |
| 10 | പത്തനംതിട്ട | 182.12 | 154.27 | 85 | 0.93 | 1% |
| 11 | കോഴിക്കോട് | 628.02 | 385.90 | 61 | 1.07 | 0.3% |
| 12 | കൊല്ലം | 384.71 | 289.47 | 75 | 0.12 | 0.04% |
| 13 | ഇടുക്കി | 206.39 | 67.61 | 33 | 0.00 | 0% |
| 14 | കാസർഗോഡ് | 324.39 | 250.01 | 77 | 0.00 | 0% |
| ആകെ | 8499 | 3829 | 45 | 228 |
ശുചിത്വ കേരളം (നഗരം)
ശുചിത്വ മിഷൻ - ശുചിത്വ കേരളം (നഗരം) പദ്ധതിക്ക് 2024-25 വർഷത്തിലേക്കായി 1700 ലക്ഷം രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്.
ശുചിത്വ കേരളം (നഗരം) പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭിക്കുന്ന വിവിധ ഘടകങ്ങൾ ചുവടെ നല്കുന്നു :
| ലഭ്യമായആദ്യ ഇൻസ്റ്റാൾമെന്റ് തുക | 3,00,00,000 |
| ലഭ്യമായരണ്ടാം ഇൻസ്റ്റാൾമെന്റ് തുക | 5,50,00,000 |
| ആകെ ലഭിച്ചത് | 8,50,00,000 |
| അനുവദിച്ച ആകെ തുക | 7,34,54,088 [ 1st - 3,00,00,000 2nd - 4,34,54,088 ] |
| ബാക്കി | 1,15,45,912 |