Show
G.O.(Rt) 2821/2025/LSGD Dated 15-11-2025 - ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതല വകുപ്പു സെക്രട്ടറി അധ്യക്ഷനായി വകുപ്പുതല ഔദ്യോഗിക ഭാഷ സമിതി പുനഃസംഘടിപ്പിച്ചുകൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt) 2833/2025/LSGD Dated 18-11-2025 - Deputation of Sri. Binod J, Assistant Executive Engineer, SWM Division, State Suchitwa Mission to New Delhi - Ex post facto sanction accorded - Orders Issued.
G.O.(Rt) 2823/2025/LSGD Dated 15-11-2025 - Deputation of officers to Kolkata for the period from 26/08/2025 -29/08/2025 to attend the training programme - Ex-post facto sanction accorded - Orders Issued.
G.O.(Rt) 2781/2025/LSGD Dated 10-11-2025 - തദ്ദേശ സ്വയംഭരണ വകുപ്പ് - മാലിന്യ സംസ്കരണ പ്ലാൻ്കളുമായി ബന്ധപ്പെട്ടുള്ള പ്രദേശവാസികളുടെ എതിർപ്പുകളും ആശങ്കകളും പരിഹരിക്കുന്നതിനായി സംസ്ഥാന - ജില്ലാ തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt) 2653/2025/LSGD Dated 03-11-2025 - Establishment of Four Regional Sanitary Waste Incineration Facilities in the State – Locations finalized and further directions issued – Orders issued..
G.O.(Rt) 2576/2025/LSGD Dated 25-10-2025 -Release of an amount of Rs. 16,66,66,667/- as Central share and matching State share - Sanction accorded - Orders issued.
ഇ-മാലിന്യത്തിൻ്റെ ശേഖരണം, വേർതിരിക്കൽ, സംസ്ക്കരണ സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്ന ഇ-വേസ്റ്റ് മാനേജ്മെന്റ് സംബന്ധിച്ച Standard Operating Procedure (SoP) അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Approval was given to form a technical committee and an administrative committee to prepare proposals for new facilities in Clean Kerala Company Operating Places
Formulate a clear and comprehensive Action Plan to make the Periyar river pollution free.
മിഷൻ 231 പാലക്കാട് ജില്ലയിൽ വച്ച് സംഘടിപ്പിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ, പങ്കെടുക്കുന്നവരുടെ യാത്ര ചിലവ് എന്നിവ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവാകുന്നു.
Establishment of Sanitary Landfill at Puthussery West Village in Palakkad District
സ്വച്ച് ഭാരത് മിഷൻ നഗരം 2.0 പദ്ധതിയുടെ ഭാഗമായി സിബിജി പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
തദ്ദേശ സ്വയംഭരണ വകുപ്പ് വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് ഇക്കോ സെൻസ് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
G.O.(Rt) 1984/2025/LSGD Dated 10-08-2025 Proposal for the establishment of four Regional Sanitary Waste Incineration Facilities
തദ്ദേശ സ്വയം ഭരണ വകുപ്പ് ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിച്ച പ്രവർത്തിപ്പിക്കുന്ന വീടുകൾക്ക് കെട്ടിട നികുതിയിൽ ഇളവ് അനുവദിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിക്കൊണ്ട് ഉത്തരവാകുന്നു.
G.O.(Rt)No.1817/2025/LSGD - Local Self Government Department - Constitution of Project Monitoring Committee for implementation of Omni Processor at 107 MLD STP, Muttathara, Thiruvananthapuram - Sanctioned - Orders Issued.
GO (Rt) 1455/2025/LSGD - തദ്ദേശ സ്വയംഭരണ വകുപ്പ് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകുന്ന പാരിതോഷിക തുകയുടെ പരിധി ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1484/2025/LSGD - Local Self Government Department - Project Monitoring Committee to monitor the development of Waste to Energy(WtE) Plant at Palakkad - Constituted-Orders issued.
GO. 1455/2025/LSGD - പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കൽ; പാരിതോഷികം തുകയുടെ പരിധി ഒഴുവാക്കി
GO. 1456/2025/LSGD - Green Tribunal : 10 Cr rupees to principal Secretary account, LSGD