ത.സ്വ.ഭ.വ - ശുചിത്വമിഷൻ ഖരമാലിന്യ (ജൈവ) സംസ്കരണ മേഖലയിയിൽ ഇനോക്കുലം സപ്ലൈ ചെയ്യുന്നതിലേക്ക് ഇന്നോവറ്റീവ് എനർജി സിസ്റ്റം എന്ന ഏജൻസിക് അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് -സംബന്ധിച്ച്.
ത.സ്വ.ഭ.വ - ശുചിത്വ മിഷൻ സംസ്ഥാനത്ത് അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിലേയ്ക്ക് M/s. Shudhi Solutions എന്ന സ്വകാര്യ ഏജൻസിക്ക് അംഗീകാരം പുതുക്കി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
ത.സ്വ.ഭ.വ - ശുചിത്വ മിഷൻ - ഖര (ജൈവ) മാലിന്യ സംസ്കരണ മേഖലയിൽ കാറ്റഗറി 5-സ്വകാര്യ ഏജൻസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഖര (ജൈവ) മാലിന്യ സംസ്കരണ സൗകര്യങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം (ശേഖരണം ഉൾപ്പെടെ) നടപ്പാക്കൽ- എന്ന മേഖലയിൽ പ്രവർത്തി നിർവ്വഹണം നടത്തുന്നതിലേക്ക് Agripoint G3 Technologies Private Limited എന്ന ഏജൻസിക്ക് എംപാനൽമെൻ്റ് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
ത.സ്വ.ഭ.വ - ശുചിത്വ മിഷൻ - ഖര (ജൈവ) മാലിന്യ സംസ്കരണ മേഖലയിൽ കാറ്റഗറി 3- തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ നിലവിലുള്ള കമ്പോസ്റ്റിംഗ് പ്ലാൻ്റുകളുടെ നവീകരണം, പ്രവർത്തനവും പരിപാലനവും (O&M) നിർവഹിക്കൽ എന്ന മേഖലയിൽ പ്രവർത്തി Agripoint G3 Technologies Private Limited ഏജൻസിക്ക് എംപാനൽമെൻ്റ്-നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
ത.സ്വ.ഭ.വ - ശുചിത്വമിഷൻ - ഖര(ജൈവ മാലിന്യ സംസ്കരണ മേഖലയിൽ കാറ്റഗറി 3- നിലവിലുള്ള കമ്പോസ്റ്റിംഗ് പ്ലാന്റുകളുടെ നവീകരണവും പ്രവർത്തനവും (Upgradation and O&M of Existing Composting Plants) -എന്ന മേഖലയിൽ പ്രവർത്തി നിർവ്വഹണം നടത്തുന്നതിലേക്ക് M/s Qrex Bio Solutions Pvt. Ltd. എന്ന ഏജൻസിക്ക് എംപാനൽമെൻ്റ്-നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
ത.സ്വ.ഭ.വ - ശുചിത്വ മിഷൻ - ഖര(ജൈവ)മാലിന്യ സംസ്കരണ മേഖലയിൽ കാറ്റഗറി 4- നിലവിലുള്ള ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾക്കായുള്ള O&M (മാത്രം)-എന്ന മേഖലയിൽ പ്രവർത്തി നിർവ്വഹണം നടത്തുന്നതിലേക്ക് Agripoint G3 Technologies Private Limited ഏജൻസിക്ക് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. എംപാനൽമെന്റ്-നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
ത.സ്വ.ഭ.വ - ശുചിത്വ മിഷൻ - ഖര (ജൈവ) മാലിന്യ സംസ്കരണ മേഖലയിൽ കാറ്റഗറി 6- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മാലിന്യ സംസ്കരണ പ്ലാന്ററിൻ്റെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം - എന്ന മേഖലയിൽ പ്രവർത്തി നിർവ്വഹണം നടത്തുന്നതിലേക്ക് Agripoint G3 Technologies Private Limited എന്ന ഏജൻസിക്ക് എംപാനൽമെന്റ്-നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
ത.സ്വ.ഭ.വ - ശുചിത്വമിഷന് - ഖരമാലിന്യ (ജൈവം) സംസ്കരണത്തിനായി Threeaar Green Pvt. Ltd. (3R Green) എന്ന സ്ഥാപനം മുന്നോട്ട് വച്ച Automatic Kitchen Waste Composter Machine എന്ന മാലിന്യ സംസ്കരണ ഉപാധിയ്ക്ക് അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
ത.സ്വ.ഭ.വ - ശുചിത്വമിഷൻ - ഖരമാലിന്യ (ജൈവം) സംസ്കരണത്തിനായി G3 Renewables Pvt. Ltd. "Food Waste Processing involving sterilization and centrifuging to separate water to produce animal feed and oil" എന്ന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
ത.സ്വ.ഭ.വ - ശുചിത്വമിഷൻ - ഖര (ജൈവ) മാലിന്യ സംസ്കരണ മേഖലയിൽ കാറ്റഗറി 2: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (LSGI) കീഴിൽ നിലവിലുള്ള ബയോഗ്യാസ് പ്ലാന്റുകളുടെ നവീകരണം, പ്രവർത്തനം, പരിപാലനം (O&M) എന്ന മേഖലയിൽ പ്രവർത്തി നിർവ്വഹണം നടത്തുന്നതിലേക്ക് Eco Nova Sustainable Solutions LLP എന്ന ഏജൻസിക്ക് എംപാനൽമെൻ്റ്-നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
ത.സ്വ.ഭ.വ - ശുചിത്വമിഷൻ - ഖര (ജൈവ) മാലിന്യ സംസ്കരണ മേഖലയിൽ കാറ്റഗറി 6- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം എന്ന മേഖലയിൽ പ്രവർത്തി നിർവ്വഹണം നടത്തുന്നതിലേക്ക് Eco Nova Sustainable Solutions LLP എന്ന ഏജൻസിക്ക് എംപാനൽമെന്റ്-നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
ത.സ്വ.ഭ.വ -ശുചിത്വമിഷൻ - ഖരമാലിന്യ (ജൈവം) സംസ്കരണ മേഖലയിൽ ഇനോക്കുലം സപ്ലൈ ചെയ്യുന്നതിലേയ്ക്ക് അഗ്രോ ബയോടെക് റിസർച്ച് സെൻ്റർ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
ത.സ്വ.ഭ.വ -ശുചിത്വമിഷൻ - ഖര (ജൈവ) മാലിന്യ സംസ്കരണ മേഖലയിൽ കാറ്റഗറി 3: തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ നിലവിലുള്ള കമ്പോസ്റ്റിംഗ് പ്ലാൻ്റുകളുടെ നവീകരണവും പ്രവർത്തനവും പരിപാലനവും (O&M) എന്ന മേഖലയിൽ പ്രവർത്തി നിർവ്വഹണം നടത്തുന്നതിലേക്ക് Eco Nova Sustainable Solutions L L P എന്ന ഏജൻസിക്ക് എംപാനൽമെന്റ്-നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
ത.സ്വ.ഭ.വ -ശുചിത്വമിഷൻ - ഖര (ജൈവ) മാലിന്യ സംസ്കരണ മേഖലയിൽ കാറ്റഗറി 5- സ്വകാര്യ ഏജൻസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഖര (ജൈവ) മാലിന്യ സംസ്കരണ സൗകര്യങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം (ശേഖരണം ഉൾപ്പെടെ) നടപ്പാക്കൽ- എന്ന മേഖലയിൽ പ്രവർത്തി നിർവ്വഹണം നടത്തുന്നതിലേക്ക് Amala Eco Clean Private Limited എന്ന ഏജൻസിക്ക് എംപാനൽമെൻ്റ് -നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
ത.സ്വ.ഭ.വ - ശുചിത്വ മിഷൻ - സംസ്ഥാനത്ത് അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിലേയ്ക്ക് M/s. Konaris Advanced Polymers Pvt. Ltd എന്ന സ്വകാര്യ ഏജൻസിക്ക് അംഗീകാരം പുതുക്കി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്.
SM/1020/2024 - C4 - ത.സ്വ.ഭ.വ - ശുചിത്വമിഷൻ - ഖരമാലിന്യ (ജൈവം) സംസ്കരണം - ബയോ - ഡൈജസ്റ്റർ പോട്ട് യൂണിറ്റ് - സ്പെസിഫിക്കേഷൻ പരിഷ്കരിച്ച് ഉത്തരവാകുന്നു.
SM/106/2026 - C4 - ത.സ്വ.ഭ.വ - ശുചിത്വമിഷൻ - കൊച്ചി-ബ്രഹ്മപുരം സാനിറ്ററി മാലിന്യ നിർമ്മാർജ്ജന പ്ലാന്റിലേയ്ക്ക് സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് സക്സ്സസ് പ്രോജക്ട്സ് എന്ന ഏജൻസിക്ക് അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
SM/2489/2024 - C4 - ത.സ്വ.ഭ.വ - ശുചിത്വ മിഷൻ - ഖരമാലിന്യ (ജൈവം) സംസ്‌കരണം - Synod Bioscience എന്ന സ്ഥാപനത്തിന് നിലവിലുള്ള മേഖലകൾക്കു പുറമെ ബയോഗ്യാസ് മേഖലയിൽ കൂടി അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ചു.
SM/111/2026 - C4 - ത.സ്വ.ഭ.വ - ശുചിത്വ മിഷൻ - ഖരമാലിന്യ (ജൈവം) സംസ്കരണ മേഖലയിൽ ഇനോക്കുലം സപ്ലൈ ചെയ്യുന്നതിലേയ്ക്ക് എ.ജി.എസ്സ്.ഒ. അഗ്രോസോൾജിയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിക്ക് അംഗീകാരം പുതുക്കി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
SM/1221/2024-C4 - ത.സ്വ.ഭ.വ - ശുചിത്വമിഷൻ ഖരമാലിന്യ (ജൈവം) സംസ്കരണ മേഖലയിൽ ഇനോക്കുലം സപ്ലൈ ചെയ്യുന്നതിലേയ്ക്ക് Agripoint G3 Technologies Private Limited എന്ന ഏജൻസിക്ക് അംഗീകാരം പുതുക്കി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.