Material Collection Facility - Status

മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF)കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങൾ
ക്രമ.നം ജില്ല എം.സി.എഫുകളുടെ എണ്ണം പുതിയത് സ്ഥാപിക്കുന്നതിനായി   പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയ MCF കളുടെ എണ്ണം നിലവിലുള്ള MCF കൾ അപ്ഗ്രേഡ് ചെയ്യുന്നതിനോ അപാകതകൾ പരിഹരിക്കുന്നതിനോ പ്രൊജെക്ടുകൾ വച്ചിട്ടുള്ള  MCFകളുടെ എണ്ണം 
ഗ്രാമ പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ ആകെ
തിരുവനന്തപുരം 72 8 6 86 47 21
2 കൊല്ലം 78 6 8 92 30 59
3 പത്തനംതിട്ട 55 7 0 62 8 43
4 ആലപ്പുഴ 78 9 0 87 37 44
5 കോട്ടയം 105 8 0 113 31 43
6 ഇടുക്കി 56 2 0 58 21 41
7 എറണാകുളം 82 18 26 126 11 31
8 തൃശ്ശൂർ 110 16 16 142 20 25
9 പാലക്കാട് 92 14 0 106 26 51
10 മലപ്പുറം 110 19 0 129 33 101
11 കോഴിക്കോട് 70 8 5 83 35 50
12 വയനാട് 23 3 0 26 14 11
13 കണ്ണൂർ 76 7 3 86 18 83
14 കാസർഗോഡ് 44 4 0 48 39 38
ആകെ 1031 141 64 1244 370 641